കിളിമാനൂർ: മടവൂരിലെ മുത്തശി മടവൂർ അയണിക്കാട്ടുകോണം കാഞ്ഞാംവിള വീട്ടിൽ ചെല്ലമ്മ അമ്മ (105) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, ശശിധരൻപിള്ള, ഡോ. കെ. കരുണാകരൻ പിള്ള (റിട്ട.പ്രൊഫസർ ) , പത്മാവതി അമ്മ, പരേതരായ രവീന്ദ്രൻപിള്ള, ഓമന അമ്മ.