നഗരൂർ: നന്തായ് വനം വീട്ടുവിളാകം വീട്ടിൽ കെ.എസ്.ആർ.ടി.സി. റിട്ട.ഡ്രൈവർ വി.ശശിധരൻ (70) നിര്യാതനായി . ഭാര്യ: പി.നളിനി .മക്കൾ: സിന്ധു, പരേതനായ സിമ്മി.മരുമകൻ: വി.വിജയകുമാർ.