ss


പെരുമ്പഴുതൂർ: മുള്ളറവിള മാന്തറ പുത്തൻ വീട്ടിൽ ശിവാനന്ദന്റെ ഭാര്യ പി രാജമ്മ(73) നിര്യാതയായി.
മക്കൾ: ഹരികുമാർ, ചന്ദ്രമോഹൻ , ബിനുകുമാർ, ശോഭ, ശുഭ, ദീപു, വിഷ്ണു
മരുമക്കൾ:ശ്രീമതി, മഞ്ചു, ശ്രീകുമാർ,സതികുമാർ, സുരഭി
സഞ്ചയനം-ചൊവ്വാഴ്ച രാവിലെ 8.30ന്