നെടുമങ്ങാട് : കൊണ്ണിയൂർ കടവിളാകം മൊയ്ദീൻ കുഞ്ഞ് (62) നിര്യാതനായി. ഭാര്യ നബീസ ബീവി. മക്കൾ : അനസ് , അസീന ,മുബീന. മരുമക്കൾ :ഷാജഹാൻ ,അസിസ് , സുമയ്യ.