മാറനല്ലൂർ : പുന്നാവൂർ, അരുവിക്കര മൈലാടുംപാറ റോഡരികത്തു വീട്ടിൽ ജി. വിജയൻ (65) നിര്യാതനായി. ഭാര്യ: ലീല, മക്കൾ: ബിജു, ബീന. മരുമക്കൾ: ദിവ്യ, സന്തോഷ്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.