ss

പൗഡിക്കോണം: സുഭാഷ് നഗർ ഇടയിൽവീട്ടിൽ

പരേതനായ കെ .കൃഷ്ണപിള്ളയുടെ മകൻ കെ .രവീന്ദ്രൻ നായർ (മധു,53) നിര്യാതനായി.

സഹോദരങ്ങൾ : ജയചന്ദ്രൻ നായർ ,മോഹനചന്ദ്രൻ നായർ,ഓമന ,ശ്രീകല ,ഗോപകുമാർ.സഞ്ചയനം ഞായറാഴ്‌ച