മധുസൂദനൻ
പറവൂർ : കോട്ടപ്പുറം മഞ്ചുനിവാസിൽ മധുസൂദനൻ (60) നിര്യാതനായി. ഭാര്യ ശകുന്തള. മക്കൾ : മനോജ്, മണിലാൽ, മഞ്ചു. മരുമക്കൾ : അശ്വനി, ആൻസി, ബിജു. മരണാനന്തര ചടങ്ങ് 20 ന് രാവിലെ 7.30 ന്.
സുകുമാരപണിക്കർ
പൂതംകോട് : കരിക്കകത്ത് വീട്ടിൽ ജി. സുകുമാരപണിക്കർ (85) നിര്യാതനായി. ഭാര്യ സതി. മക്കൾ : പ്രഭകുമാർ, പരേതനായ കൃഷ്ണകുമാർ. മരുമകൾ: ശുഭകുമാരി. സഞ്ചയനം 22 ന്.