ജനാർദ്ദനൻ ആശാരി
ഇടവ : വെൺകുളം ലക്ഷ്മി വിലാസത്തിൽ ജനാർദ്ദനൻ ആശാരി (82) നിര്യാതനായി. ഭാര്യ പരേതയായ സരസ്വതി. മക്കൾ : സജീവ്, അനിത. മരുമക്കൾ : ഷൈനി, അമ്പിളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.
ശാന്തകുമാരി
കോട്ടുകാൽ : തെങ്കവിള ഗണപതി ഭവനിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ശാന്തകുമാരി (അംബിക - 65) നിര്യാതയായി. മകൻ: അരുൺ ഗണപതി. മരുമകൾ: സൗമ്യ ബാലൻ. സഞ്ചയനം 18 ന് രാവിലെ 8 ന്.