വേങ്ങോട് : ടി.എച്ച്.സിയിൽ ഹൗസ് നമ്പർ 148ൽ പരേതനായ നീലാംബരന്റെ ഭാര്യ കെ. ദേവകി (82) നിര്യാതയായി. മക്കൾ : തുളസീധരൻ, ബാബു, അശോകൻ, ഇന്ദിര, വാസന്തി. മരുമക്കൾ : ഉഷ, ശാന്ത, നാഗപ്പൻ, മുരളി. സഞ്ചയനം 20 ന് രാവിലെ 8 ന്.