കളമച്ചൽ :കളമച്ചൽ കീഴേക്കോണത്തു വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യചെല്ലമ്മ നിര്യതയായി.മക്കൾ:സാവിത്രി ,ശാന്ത , ബാബു, ശശികല ,സുരേഷ് ,ജയൻ .മരുമക്കൾ :ശശിധരൻ ,ലീല ,സുഭാഷ്,ഷീജ,മോളി.