ss

വർക്കല: മേലേ വെട്ടൂർ കമല ഭവനിൽ പി. വേലായുധന്റെ (റിട്ട. ഐ.എൻ.എ) ഭാര്യ കെ. കമലമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ വി. കമലാസനൻ (എസ്.ബി.ടി, വർക്കല), പരേതനായ വി. ശിവപ്രസാദ് (മോട്ടോർ വെഹിക്കിൾ വകുപ്പ്), വി. ശ്രീകുമാർ (റിട്ട. വ്യവസായവകുപ്പ്), വി. അനിൽകുമാർ (ദുബായ്), വി. സുനിൽകുമാർ. മരുമക്കൾ: എസ്.കെ. ശ്രീരഞ്ജിനി, വി. ലീന, എസ്. ജപ (അഡ്വക്കേറ്റ്), വി. വിപിന (കെ.എസ്.ആർ.ടി.സി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.