തങ്കമ്മ. കെ
കാരേറ്റ് : ചെറുക്കാരം മേലേത്തട്ടിൽ വീട്ടിൽ തങ്കമ്മ. കെ നിര്യാതയായി. മക്കൾ : പരേതനായ രവീന്ദ്രപ്രസാദ്, പരേതനായ രാജേന്ദ്രപ്രസാദ്, സുപ്രഭ, സരള ദേവി, മോഹനൻ, സാംബശിവൻ, പരേതനായ വിജയകുമാർ, ചന്ദ്രബാബു.
മരുമക്കൾ : രാജേന്ദ്രൻ, ചന്ദ്രൻ, വിജയ, രമണി, പ്രഭാകുമാരി, ബീന, അനി, ജലജ. സഞ്ചയനം 21 ന് രാവിലെ 9 ന്.
എസ്. ബിജു
വെങ്ങാനൂർ : വെണ്ണിയൂർ നെല്ലിവിള കരയ്ക്കാട്ടുവിള വീട്ടിൽ എസ്. ബിജു (കിങ്ങിണി 41, അഗ്രികൾച്ചർ കോളേജ് ജീവനക്കാരൻ) നിര്യാതനായി. പിതാവ് : സണ്ണി. മാതാവ് ലളിത. സഹോദരൻ : ബിനു. മരണാനന്തര ചടങ്ങ് 20 ന് രാവിലെ 8 ന്.
സുധാകരൻ. എൻ
കാഞ്ഞിരംകുളം: തൊഴുകെട്ടിയ പുത്തൻ വീട്ടിൽ സുധാകരൻ. എൻ (55) നിര്യാതനായി. ഭാര്യ ഷീബ റാണി. മക്കൾ : ഷെർബ, ഷേബ.