പൂന്തുറ: രമാ ഭവനിൽ വി.തുളസീധരന്റെ ഭാര്യ ഡി.സുകുമാരി (73) നിര്യാതയായി.മക്കൾ: രമാദേവി,രേണുക,രാജേഷ്, മധു. മരുമക്കൾ : എവിജയൻ,ശശികുമാർ,സുജാത,കല. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.