ഊരൂട്ടമ്പലം : പെരുമുള്ളൂർ തെക്കേതിൽ വീട്ടിൽ പത്താംകല്ല് സന്തോഷിന്റേയും ഹേമലതയുടെയും മകൾ സംഗീത (19) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.