ss

ശ്രീകാര്യം: മൺവിള റേഡിയോ സ്റ്റേഷൻ രാമമംഗലം എട്ടുകുഴി വീട്ടിൽ എൻ.സി സേനന്റെ ഭാര്യ നിർമ്മലകുമാരി (68) നിര്യാതയായി. മക്കൾ: ഉമാസേനൻ,വിനീത് സേനൻ. മരുമക്കൾ:രതീഷ് നായർ, അശ്വതി ആനന്ദ്. സഞ്ചയാനം: വ്യാഴാഴ്ച രാവിലെ 8.30 ന്.