
കുടപ്പനക്കുന്ന്: കെ. വി. ഗാർഡൻസ് 16 മണലൂർ വീട്ടിൽ എസ് എ നൈനാൻ (77)നിര്യാതനായി . കോഴഞ്ചേരി കീഴുക്കര മണലൂർ (തലച്ചിറ)കുടുംബാംഗമാണ്. ഭാര്യ തിരുവല്ല തട്ടാക്കുന്നേൽ അന്നമ്മ നൈനാൻ. മകൾ സ്മിത മേരി നൈനാൻ (ദുബായ് ).മരുമകൻ ചെങ്ങമനാട് തുണ്ടിൽ പുത്തൻ വീട്ടിൽ മനോജ് ജോൺ (ദുബായ് ).