ബിനു

ഉച്ചക്കട : പുലിയൂർക്കോണം കാർത്തികയിൽ ബിനു (47) നിര്യാതനായി. ഭാര്യ സുരജ കുമാരി. മക്കൾ : മനോ കൃഷ്ണ, അനു കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.

കെ. വിശ്വംഭരൻ

തിരുവല്ലം : നെല്ലിയോട് ബിന്ദു നിവാസിൽ കെ. വിശ്വംഭരൻ (മണിയൻ - 74) നിര്യാതനായി. മക്കൾ : ബിനുകുമാർ (കെ.എസ്.ഇ.ബി തിരുവല്ലം), ബിജുകുമാർ, ബിന്ദു സുരേഷ്. മരുമക്കൾ : സുരേഷ്, ബിന്ദു, സംഗീത. സഞ്ചയനം 26 ന് രാവിലെ 8 ന്.

വിമാക്ഷി. വി

വിഴിഞ്ഞം : ചൊവ്വര ലക്ഷ്മണ സദനത്തിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ വാമാക്ഷി. വി (74) നിര്യാതയായി. മക്കൾ: ഗോപൻ, പരേതനായ രാജൻ, ലേഖ, ലതിക. മരുമക്കൾ : ലൈല, ഷീല, സുരേഷ് ബാബു, സുധീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.

കെ. മീനാക്ഷി അമ്മ

കഴക്കൂട്ടം : പാടിക്കവിളാകം കരിയിൽ കൊച്ചുവടക്കതിൽ വീട്ടിൽ കെ. കുമാറിന്റെ ഭാര്യ കെ. മീനാക്ഷി അമ്മ (93) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 24 ന് രാവിലെ 8.30 ന്.