ഭഗവതി

കോവളം : വാഴമുട്ടം, പീപ്പാറലക്ഷ്മി വിലാസത്തിൽ പരേതനായ മുത്തയ്യന്റെ ഭാര്യ ഭഗവതി (75) നിര്യാതയായി. മക്കൾ : എം. കൃഷ്ണൻ, ബി. സരോജിനി (ഹെൽത്ത് സർവീസ്), എം. നാഗപ്പൻ, ബി. ലക്ഷ്മി, എം. മുരുകൻ (ഗൾഫ്). മരുമക്കൾ : വസന്ത, പി. കനകപ്പൻ (റിട്ട. ഹെൽത്ത് സർവീസ്), ബേബി, സത്യശീലൻ, ശ്രീകുമാരി. സഞ്ചയനം 25 ന് രാവിലെ 8 ന്.

എസ്. വിശ്വംഭരൻ

ഉള്ളൂർ : പോങ്ങുംമൂട് ശ്രീലത കോട്ടേജ് ആർ.ജി. 108ൽ എസ്. വിശ്വംഭരൻ (76, റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ ഗിരിജ. മക്കൾ : ശ്രീലത, ശ്രീലേഖ. മരുമക്കൾ : സജീവ്, ഷാജി.