നഗരൂർ : കൊടുവഴന്നൂർ ശീമവിള കടയിൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ എൻ. യശോദ (82) നിര്യാതയായി.