മേടം : സമ്മാനപദ്ധതിയിൽ വിജയം, അശ്രാന്ത പരിശ്രമം വേണ്ടിവരും, അമിത വ്യയം നിയന്ത്രിക്കും.
ഇടവം : ജീവകാരുണ്യ പ്രവർത്തനങ്ങൾ, നേതൃത്വഗുണം വർദ്ധിക്കും, മധുരമായി സംസാരിക്കും.
മിഥുനം : മുൻകോപം ഒഴിവാക്കണം, പുതിയ ആശയങ്ങൾ, ഉത്സാഹവും ഉന്മേഷവും.
കർക്കടകം : വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. ആദ്ധ്യാത്മിക പ്രവൃത്തികൾ, സ്മരണകൾ അയവിറക്കും.
ചിങ്ങം : ആത്മാർത്ഥ പ്രവർത്തനങ്ങൾ, അധികൃതരുടെ പ്രീതി. ഹ്രസ്വകാല പാഠ്യപദ്ധതിയിൽ ചേരും.
കന്നി : അവസരങ്ങൾ പ്രയോജനപ്പെടുത്തും. ക്രയവിക്രയങ്ങൾ നടത്തും. പ്രതികൂല സാഹചര്യങ്ങൾ മാറും.
തുലാം : ശമ്പള വർദ്ധന ലഭിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
വൃശ്ചികം : പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും.
ധനു : നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വാഗ്ദാനങ്ങളിൽ നിന്നു പിന്മാറും. അപാകതകൾ പരിഹരിക്കും.
മകരം : വ്യവസായം പുനരാരംഭിക്കും. സ്വപ്ന സാക്ഷാത്കരമുണ്ടാകും. പുതിയ കരാർ ജോലികൾ.
കുംഭം : ആത്മനിർവൃതിയുണ്ടാകും. പുനഃപരീക്ഷയിൽ വിജയം. മനസ്സമാധാനമുണ്ടാകും.
മീനം : ചുമതല ഏറ്റെടുക്കും. സമഭാവനയും സുതാര്യത. സൽകീർത്തിയുണ്ടാകും.