നെയ്യാറ്റി​ൻകര : മാരായമുട്ടം വെള്ളി​ക്കുഴി​ ആർ.ആർ ഭവനി​ൽ പരേതനായ ജോസഫി​ന്റെ മകൻ ജെ. രവീന്ദ്രൻ (62) നി​ര്യാതനായി​. ഭാര്യ: സുജാത. മക്കൾ: രേഷ്മ, രശ്മി​.

ജി​. ശാന്ത

വെങ്ങാനൂർ : ചരുവി​ള വീട്ടി​ൽ പരേതനായ തങ്കമണി​യുടെ ഭാര്യ ജി​. ശാന്ത (63) നി​ര്യാതയായി​. മക്കൾ: അനൂപ്, പ്രവീൺ​, സോന. മരുമക്കൾ: രജനി​, രാജേഷ്. പ്രാർത്ഥന : ബുധനാഴ്ച രാവി​ലെ 8ന്.

എം. ഗോമതി​

വെള്ളല്ലൂർ : കാവുപൊയ്കയി​ൽ പരേതനായ രഘുനാഥന്റെ ഭാര്യ ഗോമതി​.എം (80) നി​ര്യാതയായി​. മക്കൾ: ആർ. അംബി​ക, ആർ. ജയശ്രീ, ആർ. പ്രസന്നകുമാരി​. മരുമക്കൾ : വി​. കാർത്തി​കേയൻ, എൻ. സുരേന്ദ്രൻ, വി​. രാധാകൃഷ്ണൻ. സഞ്ചയനം ഇന്ന് രാവി​ലെ 8.30 ന്.