തിരുവനന്തപുരം : കാഞ്ഞിരംപാറ മഞ്ചാടിമൂട് ആനന്ദ് ഭവനിൽ എം.എം.ആർ.എ (121)ൽ പരേതനായ മനോഹരന്റെ ഭാര്യ പി. സ്വർണമ്മ (82) നിര്യാതയായി. മക്കൾ: കുമാരി, ആശ, പ്രസാദ്, അനിൽകുമാർ. മരുമക്കൾ : സ്വരാജ്, ബാബു, ശ്രീദേവി, ഷീല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വിക്രമൻ നായർ
വെള്ളറട : പിള്ളവീട് സി.ആർ. ഭവനിൽ എൻ. വിക്രമൻ നായർ (83) നിര്യാതനായി. ഭാര്യ : പരേതയായ ചന്ദ്രമതിയമ്മ. മക്കൾ: സുഭാഷ്, സുക്ഷകുമാരി, സുജ. മരുമക്കൾ : ബിന്ദുകുമാരി, കെ.പി. അനിൽകുമാർ, വിജയകുമാരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.
ടി. ജ്ഞാനദാസ്
തൊഴുക്കൽ : കല്ലുമല ഹൗസിൽ ജ്ഞാനദാസ്.ടി (70) നിര്യാതനായി. ഭാര്യ: സിൽവി. മക്കൾ: സന്തോഷ് (ബഹറിൻ), ആനന്ദ് (മിലിട്ടറി), സൗമ്യ (ബഹറിൻ). മരുമക്കൾ: ജമീമ (ബഹറിൻ), റീമഗിസ്പിൻ, ഇമിൻരാജ് (ബഹറിൻ). സംസ്കാരം ഇന്ന് വൈകിട്ട് 5ന്.
കെ. ശ്രീകണ്ഠൻ നായർ
കഴക്കൂട്ടം : കൂട്ടാംവിള റോഡ് (കൂര 269 ബി) അശ്വതി ഭവനിൽ കെ. ശ്രീകണ്ഠൻ നായർ.കെ (69) നിര്യാതനായി. ഭാര്യ: എം. രമാദേവി. മകൾ : ആർ.എസ്. ശ്രീദേവി. മരുമകൻ : സി.വി. വിനയചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
ബിന്ദു
മൊട്ടമൂട് : സ്വാതിനഗർ ഗോകുലത്തിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അമ്പിളിയുടെ ഭാര്യ എസ്. ബിന്ദു (46) നിര്യാതയായി. മക്കൾ: ഗോകുൽ, ഗോപിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
എം.വി. പുരുഷോത്തമ പണിക്കർ (81)
മൊട്ടമൂട് : പ്രതിഭയിൽ റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ എം.വി. പുരുഷോത്തമ പണിക്കർ (81) നിര്യാതനായി. ഭാര്യ: ഭാനുമതി അമ്മ. മക്കൾ: ബിന്ദു, ജ്യോതി, പ്രിയ. മരുമക്കൾ : കൃഷ്ണകുമാർ, ഡോ. സുധീർ, ഗണേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.
വൈ. ജ്ഞാനമുത്തൻ
ഉദിയൻകുളങ്ങര : അമരവിള റോഡരികത്തു വീട്ടിൽ വൈ. ജ്ഞാനമുത്തൻ (83, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ : ജനറ്റ്. മക്കൾ : സാം, സജി. മരുമക്കൾ : സുജാത, ജോജി ജോസഫ്. പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 10ന്.
സുരേഷ് കുമാർ
തിരുപുറം : പുത്തൻകട എം.എസ്. നിവാസിൽ പരേതനായ മിശിഹാദാസിന്റെയും സുമാംഗിയുടെയും മകൻ സുരേഷ് കുമാർ (59, മധു) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ഹാഷിൻ, ഹർഷ. പ്രാർത്ഥന വെള്ളിയാഴ്ച വൈകിട്ട് 4ന്.