കഴക്കൂട്ടം : മുള്ളുവി​ള പാർവതി​ ഭവനി​ൽ ലക്ഷ്മണൻ (70) നി​ര്യാതനായി​. ഭാര്യ: പി​. ലീല. മക്കൾ: പരേതനായ ലജി​കുമാർ, ലജീന്ദ്രൻ (കണ്ണൻ). മരുമകൾ : സീന. സഞ്ചയനം ഞായറാഴ്ച രാവി​ലെ 9ന്.