കല്ലറ : ആയിരവല്ലി ജംഗ്ഷൻ ദാസ് മന്ദിരത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ദേവയാനി (92) നിര്യാതയായി. മക്കൾ: ശിവദാസൻ (സുധീർ ടെക്സ്റ്റൈൽസ്, കല്ലറ), സിന്ധു. മരുമക്കൾ : രാജേശ്വർ (വൃന്ദാവൻ എന്റർപ്രൈസസ്, വഞ്ചിയൂർ), ബേബി. സഞ്ചയനം വെള്ളിയാഴ്ച 9ന്.