തങ്കയ്യൻ

പഴയ ഉച്ചക്കട : ഒറ്റപ്പന വീട്ടിൽ തങ്കയ്യൻ (77) നിര്യാതനായി. ഭാര്യ റോസമ്മ. മക്കൾ : സുമ, ശൈലൻ. മരണാനന്തര പ്രാർത്ഥന 28 ന് രാവിലെ 7 ന്.

സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഹരിഹരപുരം : കെടാകുളം ഐശ്വര്യ ഭവനിൽ ശിവൻ (62) സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ സുധർമ്മ. മകൾ ഐശ്വര്യ.

ഹസൻ

പൂഴിക്കുന്ന് : ചാരോട്ടുകോണം കല്ലുവിള പുത്തൻ വീട്ടിൽ ഹസൻ. എച്ച് (82) നിര്യാതനായി. ഭാര്യ ഹദിജബീവി. മക്കൾ ലൈലബീവി, മസ്താൻ കുഞ്ഞ്, ലത്തീഫ്. മരുമക്കൾ : ഷഹാബുദ്ദീൻ, ഷഹബാനുദ്ദീൻ, ഹാജിറ ബീവി (ഗവ. ഓവർസിയർ ഇറിഗേഷൻ).

ആർ. വേണു

കുറുമ്പയം : കഴുകൻപച്ച ലിനു ഭവനിൽ ആർ. വേണു (58) നിര്യാതനായി. ഭാര്യ വത്സലകുമാരി. മക്കൾ : ദീപ്തി, ദീപക്. മരുമക്കൾ :.............. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.

സ്റ്റീഫൻ

പൂഴിക്കുന്ന് : പഴയ ഉച്ചക്കട കല്ലംപൊറ്റ വീട്ടിൽ ആർ. സ്റ്റീഫൻ (58) നിര്യാതനായി. മക്കൾ : ടിന്റു, റിന്റു. മരുമക്കൾ : അനിൽകുമാർ (സി.ഐ.എസ്.എഫ്, തിരു:), പ്രദീഷ്. വൈ (ബി.എസ്.എഫ് ജമ്മുകാശ്മീർ). പ്രാർത്ഥന 30 ന് രാവിലെ 8 ന്.

ഭാരതി

വക്കം : കാക്കോട് വിനിത കോട്ടേജിൽ ഭാരതി (80) നിര്യാതയായി. ഭർത്താവ് പരേതനായ രഘു. മകൾ : വിനിത. മരുമകൻ : പരേതനായ പ്രതാപ ചന്ദ്രൻ. സഞ്ചയനം 28 ന് രാവിലെ 8.30 ന്.