പാറശാല: ധനുവച്ചപുരം ചെറുവണംകോട് പി.എസ്.ഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ: ബി.സുഭദ്ര അമ്മ (88) നിര്യാതയായി. മക്കൾ: എൽ.ലളിതാഭായി,സരസ്വതി അമ്മ,ശ്രീമതി അമ്മ,പരേതനായ പരമേശ്വരൻ നായർ. മരുമക്കൾ: മാധവൻ നായർ (റിട്ട. പൊലീസ് ), കെ.നാരായണൻ നായർ, മൈഥിലി .എസ്., പരേതനായ ശിവൻകുട്ടി നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9.ന്.