മീനാങ്കൽ: മണ്ണാറം എസ്. എൽ ഭവനിൽ എൻ.സനൽകുമാർ (56) നിര്യാതനായി.ഭാര്യ: വിശ്വകല.മക്കൾ: ജറീഷ്, ജിനീഷ്. മരുമക്കൾ: സിനി, ആതിര.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.