മീനാങ്കൽ: കീഴ്പാലൂർ രതീഷ് നഗറിൽ കാർഗിൽ ധീരജവാൻ രതീഷിന്റെ പിതാവ് ശശിധരൻ നായർ (69) നിര്യാതനായി.ഭാര്യ: ശ്യാമള അമ്മ .മക്കൾ: പരേതനായ രതീഷ്, രജനി. മരുമകൻ: രാജേഷ്.സഞ്ചയനം ഞായറാഴ്ച 9ന്.