തിരുവനന്തപുരം: വെള്ളായണി,ശിവോദയം റോഡിൽ ചന്ദ്രാലയം വീട്ടിൽ ചന്ദ്രശേഖരൻ നായർ (64) നിര്യാതനായി. ഭാര്യ നളിനകുമാരി . മക്കൾ: ചിന്നു ,ശ്രുതി. സഞ്ചയനം ചൊവ്വ.