നെടുമങ്ങാട്: പഴകുറ്റി ഉളിയൂർ അജിതാ ഭവനിൽ എസ്. സുനിൽകുമാർ (55 ) ഒമാനിൽ നിര്യാതനായി. ഭാര്യ അജിതകുമാരി. മക്കൾ: ബോബി സുനിൽ, നിമ്മി സുനിൽ. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 5.30 ന് നെടുമങ്ങാട് ശാന്തിതീരത്ത്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 മണിക്ക് .