ss

ഊരൂട്ടമ്പലം : മറുകിൽ, തിലക് നഗർ ചെറുകോണത്ത് പുത്തൻവീട്ടിൽ പരേതനായ ജി.ബാലകൃഷ്ണൻനായരുടെ ഭാര്യ ടി. ലളിതമ്മ (82) നിര്യാതയായി. മക്കൾ : എൽ. അംബികാദേവി, ബി.ഉദയകുമാർ, ബി.വിജയകുമാർ, എൽ.ഗീതകുമാരി. മരുമക്കൾ : ജി.മുരളീധരൻനായർ, സുധകുമാരി, പത്മശ്രീ, എസ്.കരുണാകരൻനായർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.