മണക്കാട് : കൊഞ്ചിറവിള കോവിൽവിളാകം ടി സി 67/801, കെ ആർ എ - 10 എ യിൽ കെ. രാജപ്പൻ(73, റിട്ട. സി ഐ, കെ എസ് ആർ ടി സി) നിര്യാതനായി. ഭാര്യ ബി. വിലാസിനി. മക്കൾ : മഞ്ജു, മായ, മനോജ്. മരുമക്കൾ : ജയചന്ദ്രൻ, അനിൽ കുമാർ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന്.