വണ്ടിത്തടം: വിശ്വംബിക ഭവനിൽ പരേതനായ എ.വിശ്വനാഥന്റെ ഭാര്യ സി.ലളിതാംബിക (75, റിട്ട.സെക്രട്ടറിയേറ്റ്) നിര്യാതയായി.
മക്കൾ : അഡ്വ.പ്രതാപ് ചന്ദ്രൻ, പ്രതീപ് കുമാർ, പ്രവീൺ രാജ്,പ്രിയങ്ക.മരുമക്കൾ : ബിന്ദു കുമാരി, ബിജു കുമാർ (സഹകരണ വകുപ്പ്).സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 മണിക്ക്