ss

തിരുവനന്തപുരം: പൂജപ്പുര ചാടിയറ വിദ്യാധിരാജ നഗർ മുട്ടയിൽ കണ്ടംവീട്ടിൽ (വി.ആർ.എൻ ബി -15 ) എൻ.മധുസൂദനൻ നായർ.

(58) നിര്യാതനായി. ഭാര്യ: പ്രഭകുമാരി ജി. മക്കൾ: എം.അനൂപ്, പി.അനുപമ. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ.