moly

തൊടുപുഴ : കേരള കോൺഗ്രസ് (എം) ജില്ലാക്കമ്മിറ്റി അംഗം പെരുമ്പിള്ളിച്ചിറ തെക്കുംതടത്തിൽ ടി.എം ജോർജ്ജിന്റെ ഭാര്യ മോളി ജോർജ്ജ് (67 ) നിര്യാതയായി .സംസ്‌കാരംഇന്ന് രാവിലെ പത്തിന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. ബൈസൺവാലി കാഞ്ഞമറ്റത്തിൽ കുടുംബാഗമാണ്. മക്കൾ :ബിജോ, ബിൻസി ,ബിനീഷ്, ബിനില.മരുമക്കൾ: ജൂബി കുന്നത്ത് (പെരുമ്പിള്ളിച്ചിറ),അജി പുരിയിടത്തിൽ (ഇരട്ടയാർ), അനു ഉടുമ്പാനാട്ട്( ഇടവെട്ടി) ബൈജു കുന്നത്ത് (പെരുമ്പിള്ളിച്ചിറ)