പീരുമേട്: ഒബിസി മോർച്ച പീരുമേട് നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. കെ. ഷാജി പ്രസിന്റായും സി.വി. മധു ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ടി. ജയമോഹനൻ ( വൈസ് പ്രസിഡന്റ്), സാബു ( വൈസ് പ്രസിഡന്റ്), ഇ.കെ രാജു ( സെക്രട്ടറി), പ്രസാദ്( ട്രഷറർ), സജി.എ.സ് (സെക്രട്ടറി), പ്രവീൺ, സന്തോഷ് ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.