ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ തൊടുപുഴ വെസ്റ്റ് യൂണിറ്റിന്റെ ഐഡി കാർഡ് വിതരണോദ്ഘാടനം തൊടുപുഴ മേഖലാ ജോയിന്റ് സെക്രട്ടറി പി.ജെ. ജോസഫിന് നൽകിക്കൊണ്ട്, തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ നിർവഹിക്കുന്നു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് ഫ്രാൻസിസ്, സെക്രട്ടറി ജെയ്‌മോൻ തോട്ടുങ്കൽ, ട്രഷറർ ശ്രീകുമാർ എന്നിവർ സമീപം