off-beet
കുത്തൊഴുക്കിൽ ഒരു ജീവിതം: ജീവിതം കുത്തൊഴുക്കിന് മുകളിലാണ്. മലങ്കര ഡാമിന്റെ ഭിത്തികളിലെ ചെളി കയറിൽ തൂങ്ങിക്കിടന്ന് കഴുകുന്ന തൊഴിലാളി. ഷട്ടറുകൾ തുറന്ന് വിട്ട് ജലത്തിന്റെ നടുവിലാണ് അപകടകരമായ ഈ ജോലി ചെയ്യുന്നത്. ഫോട്ടോ: ബാബു സൂര്യ

കുത്തൊഴുക്കിൽ ഒരു ജീവിതം: ജീവിതം കുത്തൊഴുക്കിന് മുകളിലാണ്. മലങ്കര ഡാമിന്റെ ഭിത്തികളിലെ ചെളി കയറിൽ തൂങ്ങിക്കിടന്ന് കഴുകുന്ന തൊഴിലാളി. ഷട്ടറുകൾ തുറന്ന് വിട്ട് ജലത്തിന്റെ നടുവിലാണ് അപകടകരമായ ഈ ജോലി ചെയ്യുന്നത്.