പുറപ്പുഴ : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി പുറപ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓവർസിയർ തസ്തികയിൽ യോഗ്യരായ ഉദ്ദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ശനിയാഴ്ച്ച 3 പി.എം വരെ.