തകർന്ന് തരിപ്പണമായ വെള്ളത്തൂവൽ മുതുവാൻകുടി മൂന്നാർ റോഡ് പണി നടത്തി എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ദേവികുളം എൻ.എച്ച് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ റോയി ജോൺ ഉൽഘാടനം ചെയ്യുന്നു.