rosamma

കരിമണ്ണൂർ: കരിമണ്ണൂർ മണ്ണാറത്തറ കുന്നുംപുറത്ത് തോമസിന്റെ ഭാര്യ റോസമ്മ തോമസ് (85) നിര്യാതയായി.സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ
മക്കൾ:എൽ സി ബേബി (കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ്) മേരി ജോസ് റ്റോളി ജോമി
മരുമക്കൾ ജോർജ് മാതാളി കന്നേൽ കരിമണ്ണൂർ
ലിറ്റി ബേബി റ്റിട്ടേയർഡ് ടീച്ചർ തൊമ്മൻകുത്ത് സെന്റ് ജോസഫ്)
മേഴ്‌സി പൂവത്തുങ്കൽ കരിമണ്ണൂർ
എൽ ത്സ മ്മ കട്ടക്കൽ പാല
ബീന ചിറ വയലിൽ ചേർപ്പുങ്കൽ