തൊടുപുഴ : റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി തൊടുപുഴ നിയോജക മണ്ഡലത്തിലെ വെള്ളിയാമറ്റം, വണ്ണപ്പുറം വില്ലേജ് ഓഫീസുകളുടെ പുനർ നിർമ്മാണത്തിന് 44 ലക്ഷം രൂപ വീതം അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ. അറിയിച്ചു.