തൊടുപുഴ : തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമ്മാനുവേൽ ഓൾഡേജ് ഹോമിലേക്ക് സംരക്ഷണം ആവശ്യമുള്ള വൃദ്ധരായ സ്ത്രീകൾക്ക് ഏതാനും ഒഴിവുകൾ ഉണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9747023327 / 9447423327 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.