ഇടുക്കി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലയിലെ ഇതു വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി മന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ഇന്ന് രാവിലെ 11 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.