augustin

തുടങ്ങനാട് : പെരുമ്പാറ (ഇലവുങ്കൽ ) അഗസ്റ്റിൻ പി. ജെ (ബേബി- 62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രസല്ല്യ ആവോലി കിഴക്കുംതറ കുടുംബാംഗം.മക്കൾ ജോൺസ് (സെന്റ്. ജോസഫ് അക്കാദമി മൂലമറ്റം ), സ്റ്റിബു (സെന്റ്. അഗസ്റ്റിൻ എച്ച്. എസ്. എസ് കരിങ്കുന്നം)