തങ്കു പൂച്ചയാണ് താരം: ബ്രേക്ക് ചെയിൻ ക്യാമ്പയിന്റെ ഭാഗമായികേരള സാമൂഹ്യ സുരക്ഷാ മിഷനുംകേരള കാർട്ടൂൺ അക്കാദമിചേർന്നു തൊടുപുഴയിൽ വരച്ച കാർട്ടൂൺ ചിത്രങ്ങൾ കണ്ട് പൂച്ചയെപ്പോലെ അഭിനയിക്കുന്ന കുട്ടി.