തൊടുപുഴ: കൊറോണ പ്രതിരോധത്തിൽ സേവനം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മധുരം നൽകി തൊടുപുഴയിലെ ബേക്കറി ഓണേഴ്‌സ് അസോസിയേഷൻ ആദരിച്ചു .തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സി. ഐ സുധീർ മോഹനന് ഗോപൻ സിറ്റി ബേക്കറി മധുരങ്ങൾ കൈമാറി .അസോസിയേഷൻ ഭാരവാഹികളായ ശ്രീകാന്ത് സ്‌നാക് ബോക്‌സ് ,വിൽസൺ സ്റ്റാർ ബേക്കറി ,ജീമോൻ ജയാ ബേക്കറി ,അനൂപ് എക്‌സൽ ഏജൻസീസ്,ഷീബ ഇന്ത്യൻ ബേക്കറി ,ജോയി നോനൂസ് ബേക്കറി തുടങ്ങിയവർ സന്നിഹിതരായിരുന്നു .