nabeesammal

കാഞ്ഞാർ: ലബ്ബവീട്ടിൽ പരേതനായ മുഹമ്മദ് കാസിമിന്റെ ഭാര്യ നബീസാമ്മാൾ(90) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഫാത്തിമ ,എൽ.കെ.അബ്ദുൽ അസീസ്'(റിട്ട. തഹസീൽദാർ) എൽ.കെ.അബ്ദുൽ റസാക്ക്(റിട്ട. ജില്ലാ ആശുപത്രി), പരേതനായ എൽ.കെ. ഇല്യാസ് (ബി.എസ്.എൻ.എൽ), എൽ.കെ.അബൂബക്കർ( നാഷണൽ ഇൻഷ്വറൻസ് കമ്പനി, തൊടുപുഴ), എൽ.കെ അബ്ദുൽ കരീം( വനം വകുപ്പ് ,കുളമാവ്) എൽ.കെ സലിം ( സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ,എറണാകുളം) എൽ.കെ. ഈസ ( ബിസിനസ്)
മരുമക്കൾ: പരേതനായ ഫക്രുദീൻ , ലൈലാബീവി (റിട്ട. വിദ്യാഭ്യാസ വകുപ്പ്) കദീജ , സഫിയാമ്മാൾ, സൗജ, സൗജ ( വിദ്യാഭ്യാസ വകുപ്പ്) വിഫ്‌സി ( ഭക്ഷ്യ സുരക്ഷാ വകുപ്പ്),ഷെമീന