കട്ടപ്പന: മണ്ണൂർ (പാലാക്കട) പരേതനായ ടി.ജെ. കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പി.കെ. ജോസ്, മേരിക്കുട്ടി, അഡ്വ. എം.കെ. തോമസ് (കട്ടപ്പന മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ്), ലിസി. മരുമക്കൾ: ഗ്രേസി ചെറിയതുണ്ടത്തിൽ (ചങ്ങനാശേരി), പോൾ ഏബ്രഹാം ഇളപ്പുപാറ (കാഞ്ഞിരപ്പള്ളി), റോസ്‌മോൾ കട്ടക്കയം (മൂക്കന്നൂർ), ബിജു പോൾ പള്ളിപ്പാട്ട് (അങ്കമാലി).