കുഞ്ചിത്തണ്ണി: ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം ഇന്ന് നടത്തും. ദിനാചരണത്തോടനുബന്ധിച്ച് പരിസര ശുചീകരണം, സൗജന്യ ഫലവൃക്ഷ തൈകളുടെ വിതരണം എന്നിവയും ഉണ്ടായിരിക്കും. ഫലവൃക്ഷതൈ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ടൈറ്റസ് തോമസ് നിർവ്വഹിക്കും